♥ ...സ്നേഹം... ♥
സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്...!
കൊടുത്താല്‍ കിട്ടും...!കിട്ടണം ഇത്തിരി വൈകി
യാണെങ്കിലും കിട്ടുക തന്നെ ചെയ്യും...
ചിലപ്പോള്‍ അങ്ങനെയാണ് അത്...
ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,
എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ...
ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം...
നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല...
ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ...
അടുത്തത് എന്ത് എന്ന് അറിയാനാവാതെ...
ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്...
ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ...
ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ,
ഒന്നും അറിയാതെ സമാന്തരങ്ങളില്, സമാനതകളില് ഒത്തു ചേരുന്നു...
അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു...
"ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്ക്കുന്നു...
...നിന്റെ സൌഹൃദം എനിക്ക് വളരെ വിലപ്പെട്ടതാണു.........

സൌഹൃദം..
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും
പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും.
നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്ന
ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും
ജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും.
സൌഹൃദത്തിന്റെ തണല്മരങ്ങളില്
ഇനിയുമൊട്ടേറെ ഇലകള്‍
തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ.............
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മ്മകളാണ്...
പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍മ്മകളായിരിക്കട്ടെ..

മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും;
മനസ്സില്‍ സ്നേഹവും, കാരുണ്യവും നിറച്ച്...
ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള് താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...
അനുഭവങള് തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്‍.....
എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.
ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.
കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു..

സൌഹൃദം,
അന്യോന്യമറിയുന്ന മനസ്സുകളെ
പരസ്പരം കോര്‍ക്കുന്ന ഒരു കാണാചരട്....
കൊടുക്കല്‍ വാങ്ങലുകളില്ലാതേ'
ലാഭനഷ്ട്ടങ്ങളില്ലാതെ'
ഹൃദയം ഹൃദയത്തെയറിയുന്ന നേര്...
സ്നേഹം ആത്മാവിന്റെ ഭാഷയാണ്,
ഇതിനോളം മാധുര്യമുള്ള മറ്റൊരു വികാരമില്ല....
നമ്മുടെ സൌഹൃദത്തിന്
ആത്മാവ് നഷ്ട്ടമാവുന്ന പോലെ...
പുതിയ സംസ്ക്കാരം നമുക്കു മുന്നില്‍
തുറന്നു വയ്ക്കുന്ന ചാറ്റ് ജാലകങ്ങളും
മെയിലുകളും ചേര്‍ന്ന്
സൌഹൃദത്തെ തീരെ
ചെറുതാക്കുന്നുവോ???
സൌഹൃദം വംശനാശത്തിന്റെ
വക്കിലെത്തി നില്ക്കുമ്പൊള്,
നമ്മുടെ ഹൃദയകോശങ്ങള്‍,
ഏകാന്തതയുടെ വേനലില്‍
വരളുമ്പൊള്‍,
ഇനിയും വരാനിരിക്കുന്ന സൌഹൃദത്തിന്റെ ഒരു നവ വസന്തത്തിനായി നമുക്ക് കാത്തിരിക്കാം....

'കാലം നമ്മളെ പരസ്പരം പരിചയ പെടുത്തി ... അതിലൂടെ നമ്മള് പരസ്പരം അറിഞ്ഞു , മനസിലാക്കി...അടുത്തു.. സുഹൃത്ത്ക്കള് ആയി...സൗഹൃദം പങ്കുവച്ചു.....
എന്നാല്‍ നാം മനസിലാക്കേണ്ടി ഇരിക്കുന്നു , എത്ര നാള് ...??എത്ര നാള് നമ്മള് ഒരുമിച്ചുണ്ടാകുമെന്ന്...?
പിരിയും ഒരു നാള് , നമ്മള് എല്ലാവരും... പിരിയണം.. !! , അകലണം...!! അത് കാലത്തിന്റെ തീരുമാനം...
ആ വെര്‍പാടിന്റെ ദുഖത്തില്‍ നാം ഓര്‍ക്കും എന്തിന് നാം ഇത്രെയും അടുത്തുവെന്ന്...മനസിലാക്കിയെന്ന്... , പരസ്പരം സ്നേഹിച്ചുവെന്ന്..."""
ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണെന്ന് വിശ്വസിക്കുംബോഴും , ആ വെര്‍പാടിന്റെ സങ്കടം ഓര്‍ത്തുപോകുകയാണ്...
" കഴിയുമോ അന്ന് , നമ്മുക്ക് അത് സഹിക്കാന്‍..??"
എങ്കിലും നാളെയുടെ ജീവിതത്തില്‍ ഓര്‍ക്കാനും ഓര്‍മിച്ചെടുക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും ഇന്ന് നമ്മള് ജീവിക്കുന്നു... സുഹൃത്ത്ക്കളായി... സൗഹൃദ നിമിഷങ്ങളുമായി...

ജീവിതം ഒരു യാത്രയാണ്... സ്വപ്നങ്ങളുടെ കൂടാരവുമായി, മോഹങ്ങളുടെ പായ് വഞ്ചിയില്‍ സ്വപ്നസാക്ഷാത്കാരം എന്ന ലക്ഷ്യബോധവും മനസ്സിലേറ്റി മനസ്സാകുന്ന ജലാശയത്തിലൂടെ ദൂരമോ കാലമോ പ്രവചിക്കാനാകാത്ത, മുന്‍വിധികളില്ലാത്ത യാത്ര... ഈ യാത്രയില്‍ വീണു കിട്ടുന്ന ചില സുന്ദര നിമിഷങ്ങള്‍... ഓര്‍ത്തു വെക്കാന്‍ സഹായിച്ച എന്റെ നല്ല സുഹൃത്തിനു ഒരായിരം നന്ദി
സ്നേഹത്തോടെ ........
സ്നേഹത്തോടെ ........
കാണാമറയത്തൊരുകൂട്ടുകാരി,
അലസതയുടെ മടുപ്പില്ലോകംചുറ്റാനിറങ്ങിയ
എനിക്കുകിട്ടിയ, നല്ലൊരുകൂട്ടുകാരി, സുന്ദരമായൊരു മുഖത്തിനടിയില് ഒളിപിച്ചുവച്ചിരിക്കുന്നനിന്മുഖംഞാനിതുവരെകണ്ടിട്ടില്ല....
ഹൃദയത്തിന്റെനിറവില്നിന്നുംഅധരംസംസാരിക്കുന്നു
എന്നവചനംശരിയാണെങ്കില്,
മധുരമൊഴികള്നിറഞ്ഞിരിക്കുന്നനിന്ഹൃദയം
എത്രയോസുന്ദരമായിരിക്കണം......
കാരണംവെളിച്ചമുള്ളിടത്ത്ഇരുളിനെവിടെസ്ഥാനം....?
അല്ലെങ്കില്പിന്നെഎഴുതപെട്ടവമാറ്റിയെഴുതേണ്ടിവരും... അല്ലേ.....

നമ്മുടെരണ്ട്കണ്ണുകള് ... അവഒരുമിച്ച്ഈലോകത്തെകാണുന്നു ... ഒരുമിച്ചുചലിച്ചുകൊണ്ടേയിരിക്കുന്നു ..... ഒരുമിച്ചുകലഹിക്കുന്നു .... ഒരുമിച്ചുകരയുന്നു ...... ഒരുപക്ഷെഒരുമിച്ചുസ്വപ്നംകാണുന്നു ..... എങ്കിലുംഅവഒരിക്കലുംതമ്മില്തമ്മില്കാണുന്നതേയില്ല ........
അത്പോലയാണ് Chat Site ലെ ചിലനല്ലസുഹൃത്തുക്കളും ... നമ്മള്ഒരുമിച്ച്ചിരിക്കുന്നു ഒരുമിച്ച്ചിന്തിക്കുന്നു .... ഒരുപാടുവിശേഷങ്ങള്പങ്കുവെക്കുന്നു ...... എങ്കിലുംപരസ്പരംഒരിക്കലുംനേരില്കാണാത്തവര് ...........
എങ്കിലുംഎനിക്കറിയാം ... കണ്ടതുമനോഹരം ... കാണാത്തതുഅതിമനോഹരം ... എന്നുപറഞ്ഞപോലെനേരിട്ടുകാണാത്തകൂട്ടുകാരായിരിക്കും
ചിലപ്പോള്ആത്മാവുകൊണ്ടുകൂടുതല്സുന്ദരം ...
അതിനാലാവണം നിങ്ങളുടെ സൗഹൃദം ഞാനേറെ ഇഷ്ടപ്പെടുന്നത് ........
വിശ്വസിക്കാം നിങ്ങള്‍ക്കെന്നെ ഒരുനല്ലസുഹൃത്തായി......

മനുഷ്യരേക്കാള്‍ മഹത്തായ യാതൊന്നും ഭൂമിയില്‍ ഇല്ല........♥♥
ഹൃദയത്തേക്കാള്‍ മഹത്തായ യാതൊന്നും മനുഷ്യരിലും ഇല്ല........♥♥
പലമുഖങ്ങള്‍ വരും , പല മുഖങ്ങള്‍ പോകും ....................♥♥
കരിയിലകള്‍ പോലെ കാലം കൊഴിഞ്ഞുപൊയ്ക്കൊണ്ടെയിരിക്കുകയാണ്`.....♥♥
നല്ലതു ചെയ്യുവാനായി , മോക്ഷത്തിനു വേണ്ടി ജീവിക്കുവാനായി..........♥♥
ഇതാ അടുത്ത വര്‍ഷം വന്നെത്തിയിരിക്കുന്നു.......................♥♥

വിങ്ങുന്ന ഹൃദയത്തില്‍ പിടയുന്ന ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ച് ഇന്നലെകള്‍ വിടപറയുമ്പോള്‍ നഷ്ടവസന്ധങ്ങളെ നിങ്ങള്‍ക്ക് പ്രണാമം.........
പരസ്പര സൌഹൃദം കാര്യം കാണലില്‍ ഒതുങ്ങുകയും, സ്നേഹബന്ധങ്ങള്‍ കണ്ണിയറ്റ്
പോവുകയും ചെയ്യുന്ന സ്വാര്‍ത്ഥതയുടെ ഈ ലോകത്ത്, സ്നേഹിക്കാന്‍ വിതുമ്പുന്ന ഒരു ഹൃദയം നമുക്കുണ്ടാവട്ടെ.നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്ടെ ഹൃദയം നിറ്ഞ്ഞ പുതുവല്സരാശംസകള് . നിങ്ങളുടെ സ്വന്തം
Shєriη............